ധോണി എകദിന, ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു; ടീമിൽ തുടരും

    ന്യൂഡല്‍ഹി :മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ഏകദിനം ടീമിന്റെയും ട്വന്റി-20 ടീമിന്റെയും നായകയ പദവി കൂടി ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ ടീമില്‍ ഉണ്ടാകുമെങ്കിലും നായകപദവി ഏറ്റെടുക്കാനില്ലെന്ന് ധോണി ബിസിസിഐയെ അറിയിച്ചു.

    ഇന്ത്യക്ക് വേണ്ടി ലോകകപ്പ് വിജയമുള്‍പ്പെടെ മികച്ച വിജയങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ്