കലോത്സവ മൈതാനിയിലൂടെ…

കണ്ണൂര്‍: അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തിലെ ഒമ്പത് മല്‍സരങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ 35 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്.

k17

k16

 

k11

നിലവിലെ ജേതാക്കളായ കോഴിക്കോടും തിരുവനന്തപുരവും 33 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ആദ്യദിനത്തിലെ മല്‍സരങ്ങള്‍ അവസാനിച്ചത് പുലര്‍ച്ചെയോടെയാണ്. വിധികര്‍ത്താക്കളെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചവിട്ടുനാടകം മല്‍സരം ഏറെ വൈകിയാണ് ആരംഭിക്കാനായത്. ഇതുകാരണമാണ് മല്‍സരം അവസാനിക്കാന്‍ വൈകിയത്.

k7k6k5k3k2k1k8