ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മാഗ്നസ് കാള്‍സന്‍ നിലനിര്‍ത്തി. സെർജി കർയാക്കിനെ തോൽപ്പിച്ചാണ് കാൾസ് കിരീടം നിലനിര്‍ത്തിയത്. നോർവെയുടെ കാൾസന്റെ മൂന്നാം കിരീടനേട്ടമാണിത്.
പ്ലേഓഫിലേക്ക് നീണ്ട മത്സരത്തിനൊടുവിലാണ് വിജയം . കാൾസന്റെ 26-ാമത് ജന്മദിനത്തിലാണ് നേട്ടം സ്വന്തമാക്കിയത്.