പോലീസുമായി ഏറ്റുമുട്ടല്‍; നിലമ്പൂര്‍ വനത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

    മലപ്പുറം : നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആന്ധ്രയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുക്കു എന്ന ദേവരാജ്, കാവേരിയെന്ന അജിത എന്നിവരെ തിരിച്ചറിഞ്ഞു. രാളെ തിരിച്ചറിയാനുണ്ട്.

    സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. േപാലീസുകാരല്ലാതെ മറ്റാരെയും വധത്തിലേയ്ക്ക് കടത്തിവിടുന്നില്ല. നിലമ്പൂര്‍ വനമേഖലയില്‍ മുന്‍പു തന്നെ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.