31.8 C
Kerala, India
Tuesday, November 5, 2024
Tags World Health Organization

Tag: World Health Organization

കൗമാരക്കാരിൽ സുരക്ഷിതമല്ലാത്ത ലൈം​ഗിക ബന്ധം വർധിക്കുന്നതായി ലോകാരോ​ഗ്യ സംഘടനയുടെ പഠന റിപ്പോർട്ട്

കൗമാരക്കാരിൽ സുരക്ഷിതമല്ലാത്ത ലൈം​ഗിക ബന്ധം വർധിക്കുന്നതായി ലോകാരോ​ഗ്യ സംഘടനയുടെ പഠന റിപ്പോർട്ട്. ഇക്കാരണത്താൽ കൗമാരക്കാരിൽ ലൈംഗികമായി പകരുന്ന അണുബാധ, സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങൾ, ആസൂത്രിതമല്ലാത്ത ഗർഭധാരണം എന്നിവ വർധിക്കുന്നതായും അപകടത്തെ വിളിച്ചുവരുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു....

ആഫ്രിക്കയിൽ മങ്കിപോക്സ്‌ പടരുന്ന സാഹചര്യത്തിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ച് ലോകാരോ​ഗ്യ സംഘടന

ആഫ്രിക്കയിൽ മങ്കിപോക്സ്‌ പടരുന്ന സാഹചര്യത്തിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ച് ലോകാരോ​ഗ്യ സംഘടന. ഇത് രണ്ടാം തവണതയാണ് ലോകാരോ​ഗ്യസംഘടന രണ്ടുവർഷത്തിനിടെ ഒരേ രോ​ഗത്തിന് ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 116-ഓളം രാജ്യങ്ങളിൽ എംപോക്സ് അഥവാ മങ്കിപോക്സ്...

ആഗോള തലത്തില്‍ മുതിര്‍ന്നവരില്‍ മൂന്നിലൊന്നുപേരും കായികാധ്വാനം ചെയ്യാത്തവരാണെന്ന് ലോകാരോഗ്യ സംഘടന

ആഗോള തലത്തില്‍ മുതിര്‍ന്നവരില്‍ മൂന്നിലൊന്നുപേരും കായികാധ്വാനം ചെയ്യാത്തവരാണെന്ന് ലോകാരോഗ്യ സംഘടന. 2010നും 2022നും ഇടയില്‍ വ്യായാമം ചെയ്യാത്തവരുടെ എണ്ണത്തില്‍ 5 ശതമാനം വര്‍ധനവുണ്ടായതായും ചില രാജ്യങ്ങളില്‍ വ്യായാമം ചെയ്യാത്ത പുരുഷന്മാരേക്കാള്‍ സ്ത്രീകളുടെ എണ്ണം...

വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധകൾ പ്രതിദിനം 3500 ജീവൻ അപഹരിക്കുന്നതായി ലോകാരോഗ്യ സംഘടന

വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധകൾ പ്രതിദിനം 3500 ജീവൻ അപഹരിക്കുന്നതായി ലോകാരോഗ്യ സംഘടന. 187 രാജ്യങ്ങളിലായി ഈ അണുബാധ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം 2019-ൽ 1.1 ദശലക്ഷത്തിൽ നിന്ന് 2022-ൽ 1.3 ദശലക്ഷമായി ഉയർന്നു....

ആഗോളതലത്തില്‍ മുന്നൂറുകോടിയിലേറെ ജനങ്ങള്‍ നാഡീസംബന്ധമായ തകരാറുകളാല്‍ വലയുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പഠന റിപ്പോര്‍ട്ട്

ആഗോളതലത്തില്‍ മുന്നൂറുകോടിയിലേറെ ജനങ്ങള്‍ നാഡീസംബന്ധമായ തകരാറുകളാല്‍ വലയുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പഠന റിപ്പോര്‍ട്ട്. ലാന്‍സെറ്റ് ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2021-ലെ കണക്കുകള്‍ പ്രകാരം മൂന്നിലൊരാള്‍ എന്ന നിലയ്ക്ക് നാഡീരോഗങ്ങള്‍ അനുഭവിക്കുന്നെണ്ടെന്ന് പഠനം പറയുന്നു....

യൂറോപ്യൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി പാരറ്റ് ഫീവർ പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

യൂറോപ്യൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി പാരറ്റ് ഫീവർ പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഈ വർഷം ഇതുവരെ യൂറോപ്പിൽ രോഗം ബാധിച്ച് അഞ്ച് മരണം സ്ഥിതീകരിച്ചു. ക്ലെമിഡയ വിഭാ​ഗത്തിൽപ്പെട്ട ബാക്ടീരിയയാണ് പാരറ്റ് ഫിവറിന്റെ ഉറവിടം....
- Advertisement -

Block title

0FansLike

Block title

0FansLike