Tag: Weddings
വരന്റെ വീടിന് ഭംഗിയില്ല… പെണ്ണിന്റെ ബന്ധുക്കള്‍ ഇടഞ്ഞതോടെ യുവാവും യുവതിയും ഒളിച്ചോടി കല്ല്യാണം കഴിച്ചു;...
കോട്ടയം : വരന്റെ വീടിന് അത്ര ഭംഗിപോരെന്ന് വധുവിന്റെ ബന്ധുക്കള്‍. ഇതിന്റെ പേരില്‍ വിവാഹം മുടങ്ങുമെന്നു ഭയന്ന യുവാവും യുവതിയും ഒളിച്ചോടി വിവാഹിതരായി.
എരുമേലിയിലാണ് സംഭവം. ഏറെ നാളായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും....