29.8 C
Kerala, India
Sunday, December 22, 2024
Tags Vs achuthananthan

Tag: vs achuthananthan

മൂന്നാംമുറ പ്രയോഗിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്ന് വി എസ്…

കസ്റ്റഡി മരണക്കേസിൽ പൊലീസിനെതിരെ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. തല്ലലിലും കൊല്ലലിലും വിശ്വസിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്നായിരുന്നു വി എസ് അച്യുതാനന്ദന്‍റെ വിമർശനം. മൂന്നാംമുറ മിടുക്കായി കരുതുന്ന പൊലീസുകാരുണ്ടെന്നും അത്...

ഐസ്ക്രീം പാർലർ അട്ടിമറിക്കേസിൽ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.

ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ നൽകിയ ഹ‍ർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം....

ഒടുവിൽ വാതുറന്ന് വി എസ്…തോല്‍വിയെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് വി.എസ്

തെരഞ്ഞെടുപ്പില്‍ മത-വര്‍ഗ്ഗീയ ശക്തികള്‍ രാഷ്ട്രീയമായി മുന്നേറുമ്പോള്‍ തൊടുന്യായം കണ്ടെത്താതെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് വി.എസ് അച്യുതാനന്ദന്‍. ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു. ഇടതുപക്ഷത്തിന് ഇനി ജനവിശ്വാസം നേടാന്‍ ജനങ്ങളിലേക്ക്...

കരുതിയിരിക്കണം: ബി.ജെ.പിയുടെ വിജയത്തില്‍ മുന്നറിയിപ്പുമായി വി.എസ്

തിരുവനന്തപുരം: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം രാജ്യത്തിന് അപകടകരമായ സൂചനയാണ് നല്‍കുന്നതെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. ബി.ജെ.പിയുടെ പ്രവര്‍ത്തനം നാസികളുടേതിന്...

വി.എസ് ഇന്ന് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കും

കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയുടെ വീട്ടില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11 മണിയോടെയാണ് വി.എസ് ജിഷ്ണുവിന്റെ...

അഞ്ചേരി ബേബി വധക്കേസ്: വി.എസിന് പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദയെന്ന് മണി

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി രംഗത്ത്. വി.എസിന്റെ കത്തിന് മറുപടി...

നേതാവിനും അണിക്കും ഒരേ നിയമം: മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് വി.എസ്

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയില്‍ നിന്നു മാറ്റണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു....

പണിക്ക് മറുപണി നല്‍കി വി.എസ്: വെള്ളാപ്പള്ളിക്ക് എതിരായ കേസ് വേഗത്തിലാക്കും

തിരുവനന്തപുരം: തന്നെ പരിഹസിച്ച വെള്ളാപ്പള്ളിക്ക് മറുപടി നല്‍കി വി.എസ് അച്യുതാനന്ദന്‍. വി.എസ് പിണറായിയുടെ ചോരയ്ക്കായി ദാഹിക്കുന്നുവെന്ന് ഇന്നലെ ആലപ്പുഴയില്‍ പറഞ്ഞ വെള്ളാപ്പള്ളിക്ക് വിജിലന്‍സിലൂടെ മറുപണി നല്‍കിയാണ് വി.എസ് പ്രതികരിച്ചത്. വെള്ളപ്പള്ളി ഒന്നാംപ്രതി ആയ മൈക്രോ...

വി.എസ് പിണറായിയുടെ ചോരയ്ക്കുവേണ്ടി ദാഹിക്കുന്നു: വെള്ളാപ്പള്ളി

ആലപ്പുഴ: ലാവ്ലിന്‍ കേസു മുതല്‍ പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് വി.എസ് അച്യുതാനന്ദനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
- Advertisement -

Block title

0FansLike

Block title

0FansLike