Tag: Vinod Kambli’s health condition has improved
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി എന്ന് റിപ്പോർട്ട്
ആരോഗ്യനില മേശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി എന്ന് റിപ്പോർട്ട്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്റ്റര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച...