Tag: Vaccine for Mpox
എംപോക്‌സിനുള്ള വാക്‌സിന്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുമെന്നു റിപ്പോര്‍ട്ട്
എംപോക്‌സിനുള്ള വാക്‌സിന്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുമെന്നു റിപ്പോര്‍ട്ട്. വാക്‌സിന്‍ നിര്‍മിക്കുന്നതിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറിലെത്തിയെന്ന് ബവേറിയന്‍ നോര്‍ഡിക് എന്ന കമ്പനി വ്യക്തമാക്കി. ബവേറിയന്‍ നോര്‍ഡിക് കമ്പനിക്ക് വേണ്ടി ലോകത്തിലെ മറ്റ് ചില...