24.8 C
Kerala, India
Friday, June 28, 2024
Tags Train

Tag: train

ഞങ്ങള്‍ അറവു മാടുകളല്ല, യാത്രക്കാരാണ്; പ്രതിഷേധവുമായി യാത്രക്കാര്‍

യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കായംകുളം എറണാകുളം തീരദേശപാതയില്‍ ട്രെയിന്‍ യാത്രക്കാര്‍ കരിദിനമാചരിച്ചു. പാസഞ്ചര്‍ ട്രയിനിലെ ബോഗികള്‍ വെട്ടിക്കുറച്ചതിനെതിരെയാണ് യാത്രക്കാര്‍ കരിദിനമാചരിച്ചത്. കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ ബാനറുമേന്തിയാണ് ആലപ്പുഴ എറണാകുളം പാസഞ്ചറിലെ യാത്രക്കാര്‍ ബുധനാഴ്ച ട്രയിനിറങ്ങിയത്....

‘കല്ലട’ തുണച്ചു; ബംഗുളൂരു-കേരളാ പുതിയ ട്രെയിന്‍ വന്നേക്കും

ന്യൂഡല്‍ഹി : സുരേഷ് കല്ലട ട്രാവല്‍സിന്റെ ബംഗുളൂരു സര്‍വീസിനിടെ യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരള-ബംഗുളൂര്‍ റൂട്ടില്‍ പുതിയൊരു ട്രെയിന് അനുമതി ലഭിക്കാനുള്ള സാധ്യത ഏറുന്നു. കേരളത്തില്‍ നിന്നും ബെംഗളൂരിവലേക്ക് ഒരു പ്രതിവാര ട്രെയിന്‍...

കോട്ടയത്ത് ദമ്പതികള്‍ ട്രെയിന് മുന്നില്‍ ചാടി മരിച്ചു; മകള്‍ രക്ഷപെട്ടു

കോട്ടയം : കോട്ടയം മൂലേടത്ത് ഒരു കുടുംബത്തിലെ രണ്ടു പേര്‍ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍. പള്ളിക്കത്തോട് സ്വദേശികളായ സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മകള്‍ ആര്യ പരിക്കേല്‍ക്കാതെ...

ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ പാളംതെറ്റി, അപകടത്തില്‍ പെട്ടത് ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് മെയില്‍

ഷൊര്‍ണൂര്‍: ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് മെയില്‍ (12601) ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. പാലക്കാട് ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാര്‍ഡിന് സമീപമാണ് പാളം...

ടെയിനുകള്‍ക്ക് നിയന്ത്രണം…

തിരുവനന്തപുരം: ചങ്ങനാശ്ശേരി തിരുവല്ല ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ടെയിനുകള്‍ക്ക് നിയന്ത്രണം. കോട്ടയം വഴി ഓടുന്ന ട്രെയിനുകള്‍ വഴി തിരിച്ച് വിടും. ബെംഗളൂരു കന്യാകുമാരി (16526), കണ്ണൂര്‍ തിരുവനന്തപുരം...

ട്രെയിന്‍ സെല്‍ഫിയുടെ വേദിയല്ല: അപകടങ്ങള്‍ ഒഴിവാക്കാന്‍ കടുത്ത നിയമങ്ങള്‍ വരുന്നു

ചെന്നൈ: ട്രെയിനിലും പ്ലാറ്റ്ഫോമിലും സുരക്ഷിതമല്ലാതെനിന്ന് സെല്‍ഫി എടുക്കുന്നതും അപകടകരമാം വിധം ട്രെയിനില്‍ യാത്രചെയ്യുന്നതും കുറ്റകരമാക്കാന്‍ തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ റയില്‍വേ ആക്ട്, ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കും. ട്രെയിനിന്റെ മുകള്‍ഭാഗം,...
- Advertisement -

Block title

0FansLike

Block title

0FansLike