Tag: traders
കണ്ടെയ്ന്‍മെന്‍റ് സോണുകളിലടക്കം എല്ലാ കടകളും തിങ്കളാഴ്ച മുതല്‍ തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി
കണ്ടെയ്ന്‍മെന്‍റ് സോണുകളിലടക്കം എല്ലാ കടകളും തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഭൂരിഭാഗം ഇടങ്ങളിലും കടകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ലെന്നും കലക്ടര്‍മാര്‍ തോന്നിയ പോലെ നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്നും വ്യാപാരികൾ പറഞ്ഞു. വ്യാപാരികളുമായി...