Tag: The young doctor died after giving birth
ആലപ്പുഴ ചന്തിരൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു
ആലപ്പുഴ ചന്തിരൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു. ചന്തിരൂര്‍സ്വദേശി കബീറിന്റെയും ഷീജയുടെയും മകള്‍ ഡോ. ഫാത്തിമ കബീര്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഓച്ചിറ സനൂജ് മന്‍സിലില്‍...