Tag: The project has made great gains in the treatment of cancer in the country
രാജ്യത്തെ അർബുദരോഗചികിത്സയിൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വലിയ നേട്ടമുണ്ടാക്കിയതായി പഠന റിപ്പോർട്ട്
രാജ്യത്തെ അർബുദരോഗചികിത്സയിൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വലിയ നേട്ടമുണ്ടാക്കിയതായി പഠന റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ചാൽ വേഗം ചികിത്സ തുടങ്ങാനായെന്ന നേട്ടമാണ് പദ്ധതിമൂലം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് ആശുപത്രികളിലെ രോഗികളെ കേന്ദ്രീകരിച്ചുനടത്തിയ പഠനം...