Tag: The injured passenger was taken to hospital
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍
കടുത്തുരുത്തിയില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍. ആശുപത്രിയിലാക്കി മടങ്ങുന്നതിനപ്പുറം സഹായവുമായി രണ്ട് മണിക്കൂറിലധികമാണ് ജീവനക്കാര്‍ രോഗിക്കൊപ്പം ആശുപത്രിയില്‍ തുടര്‍ന്നത്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ എസ്. ആകാശ്...