22.8 C
Kerala, India
Tuesday, December 24, 2024
Tags Terrorist

Tag: terrorist

ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിട്ടേക്കുമെന്ന് മുന്നറിയിപ്പ്…. അതീവ ജാഗ്രത നിര്‍ദേശം

കൊച്ചി: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി പോലീസ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹോം സ്‌റ്റേകളിലും ഹോട്ടലിലും താമസിക്കുന്നവരെക്കുറിച്ച് എന്നും രാവലെ ഒന്‍പത് മണിക്ക് വിവരം നല്‍കണമെന്നും പോലീസ്...

ശ്രീലങ്കന്‍ സ്‌ഫോടനം, മുഖ്യ സൂത്രധാരന്‍ കൊടുംഭീകരന്‍ സഹ്രാന്‍ കേരളത്തിലും താമസിച്ചു, വേരുകള്‍ കേരളത്തിലും, 60...

ന്യൂഡല്‍ഹി : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ സ്ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരനെന്ന് വിലയിരുത്തുന്ന ഭീകരന്‍ സഹ്രാന്‍ ഹാഷിം കേരളത്തിലും താമസിച്ചരുന്നു.2017 ലാണ് ഹാഷിം കേരളത്തിലെത്തിയത്. ഹാഷിം ഇന്ത്യയില്‍ ഏതാനും മാസം തങ്ങിയതായും ഇന്റലിജന്‍സ്...

ചാവേറുകളില്‍ ഒരാള്‍ പൊട്ടിത്തെറിച്ചത് പ്രഭാതഭക്ഷണത്തിന് വരിനില്‍ക്കുമ്പോള്‍ ; തലേന്നു രാത്രി ഹോട്ടലില്‍...

കൊളംബോ: ശ്രീലങ്കയെ വിറപ്പിച്ച സ്‌ഫോടനങ്ങളിലൊന്നു നടത്തിയ ചാവേര്‍, സ്വയം പൊട്ടിത്തെറിച്ചത് പ്രഭാതഭക്ഷണത്തിനായി വരിനില്‍ക്കുന്നതിനിടെ. കൊളംബോയിലെ സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലെ റസ്‌റ്റോറന്റില്‍ ഇന്നലെ രാവിലെ 8.30 നായിരുന്നു സ്‌ഫോടനം. ഈസ്റ്റര്‍ ആഘോഷം പ്രമാണിച്ച്...

ഒറ്റക്കണ്ണന്‍ തീവ്രവാദി നേതാവിന്റെ തലയ്ക്ക് അമേരിക്ക ഇട്ടവില ഒരുകോടി ; യുഎസ് പട്ടാളക്യാമ്പിന്റെ മൂക്കിന്...

കാബൂള്‍ : ഒരു കണ്ണിനുമാത്രം കാഴ്ചയുള്ള തീവ്രവാദി നേതാവിന് വേണ്ടി അമേരിക്ക തലയ്ക്ക് ഒരു കോടി വിലയിട്ട് രാജ്യം മുഴുവന്‍ തെരച്ചില്‍ നടത്തുമ്പോള്‍ ഇയാള്‍ ഒളിച്ചു താമസിച്ചത് യുഎസ് സൈനികകേന്ദ്രത്തിന്റെ തൊട്ടു...

ഫാ. ടോം ഉഴുന്നാലിന്റെ മോചനം വേഗത്തിലാക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: ഭീകരര്‍ ബന്ധിയാക്കിയ ഫാ. ടോം ഉഴുന്നാലിന്‍േറതായി പ്രചരിക്കുന്ന പുതിയ വിഡിയോ ദൃശ്യങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ വേദന വര്‍ധിപ്പിക്കുന്നതാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫാ....
- Advertisement -

Block title

0FansLike

Block title

0FansLike