Tag: STI
ലൈംഗിക ബന്ധം ഇല്ലാതെയും എസ്ടിഐ പകരുമെന്ന് റിപ്പോർട്ട്
ലൈംഗിക ബന്ധം ഇല്ലാതെയും എസ്ടിഐ പകരുമെന്ന് റിപ്പോർട്ട്. സിഫിലിസ്, ഗൊണേറിയ, ഹെര്‍പസ്, എച്ച്‌ഐവി എന്നി സെക്ഷ്വലി ട്രാന്‍സ്‌മിറ്റഡ് ഇന്‍ഫെക്ഷനുകള്‍ ലൈംഗിക ബന്ധത്തിലൂടെ പകരുന്നതാണെന്നാണ്. എന്നാല്‍ ലിംഗവും യോനിയും തമ്മില്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന...