31.8 C
Kerala, India
Sunday, December 22, 2024
Tags State

Tag: state

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. എട്ടു വയസ്സുകാരി ഉൾപ്പടെ രണ്ട് പേർക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം....

സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുറയുന്നതായി റിപോർട്ടുകൾ

സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുറയുന്നതായി റിപോർട്ടുകൾ. കുപ്രചാരണങ്ങളാണ് വലിയ പ്രതീക്ഷനൽകിയിരുന്ന പദ്ധതിക്ക് തിരിച്ചടിയാവുന്നത്. ഇതോടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി അവയവം കാത്തിരിക്കുന്നവർ നിരാശയിലാണ്. ഇരു വൃക്കകളും പ്രവർത്തനം നിലച്ച 2608 പേരാണ് വൃക്ക മാറ്റിവയ്ക്കലിനായി...

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ ആണ് മരിച്ചത്. ബുധനാഴ്ചയാണ് സൂര്യാതപമേറ്റ് ഹനീഫയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു....

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മരണം 8 ആയി

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മരണം 8 ആയി. കുഴഞ്ഞുവീണും ഹൃദയസ്തംഭനത്തെ തുടർന്നുമാണ് മരണങ്ങളുണ്ടായത്. പാലക്കാടും കോഴിക്കോടും മൂന്നുമ രണങ്ങൾ വീതം റിപ്പോർട്ട് ചെയ്തു. മലപ്പുറത്തും, ആലപ്പുഴയിലും ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്തു. ലോക്‌സഭാ...
- Advertisement -

Block title

0FansLike

Block title

0FansLike