Tag: screening
സംസ്ഥാനത്തെ 1398 സര്‍ക്കാര്‍ ആശുപത്രികളിൽ കാന്‍സര്‍ സ്‌ക്രീനിങ്ങിനായുള്ള സംവിധാനങ്ങളൊരുക്കി
സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍
23 ദിവസത്തിൽ പങ്കെടുത്ത് കാന്‍സര്‍ സ്‌ക്രീനിങ് നടത്തിയത് 4,22,330 ആളുകള്‍ എന്ന് റിപ്പോർട്ട്. ഇതില്‍ 78 പേര്‍ക്ക്...