Tag: saudi arabia
സൗദിയിലെ ആശുപത്രിയികളില്‍ അനാഥങ്ങളായ 150 ഇന്ത്യന്‍ മൃതദേഹങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
ന്യുഡല്‍ഹി: സൗദിയിലെ ആശുപത്രിയികളില്‍ അനാഥങ്ങളായ 150 ഇന്ത്യന്‍ മൃതദേഹങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. 150 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗദി അറേബ്യയിലെ വിവിധ ആശുപത്രികളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇതു...
സൗദിയിലെ മോര്‍ച്ചറികളില്‍ അഴുകിത്തീരുന്നത് 150 ഓളം ഇന്ത്യന്‍ മൃതദേഹങ്ങള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
റിയാദ്: സൗദി അറേബ്യയിലെ മോര്‍ച്ചറികളില്‍ അഴുകിത്തീരുന്നത് 150 ഓളം ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍. തെലങ്കാന, ആന്ധ്ര സ്വദേശികളുടേതാണ് ഇതില്‍ അധികവും. രോഗം ബാധിച്ചും അപകടത്തെ തുടര്‍ന്നും മരിച്ചതിനു പുറമേ കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ എന്നീ വിഭാഗത്തില്‍പ്പെട്ട...
ജോലി നഷ്ടമായി സൗദിയില്‍ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കുമെന്ന് സൗദി
റിയാദ്: ജോലി നഷ്ടപ്പെട്ട് സൗദിയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. സൗദിയിലെ പ്രമുഖ നിര്‍മാണ കമ്പനികളായ ഓജര്‍, സാദ് ഗ്രൂപ്പുകളിലെ ജീവനക്കാരായിരിക്കെ ജോലി നഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കാമെന്നാണ്...