Tag: saudi arabia
കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടാന്‍ ‘ഹരിത സൗദി’ പദ്ധതിയുമായി സൗദി അറേബ്യ
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ പൂര്‍ണമായും നിയന്ത്രിച്ച്, 2060ഓടെ നെറ്റ് സീറോ എമിഷനില്‍ എത്തിക്കാൻ ലക്ഷ്യമിട്ട് 'ഹരിതയി സൗദി' പദ്ധതിയുമായി സൗദി അറേബ്യ. സല്‍മാന്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. ഗ്രീന്‍ സൗദി സംരംഭത്തിന്റെ ആദ്യ പാക്കേജിന്...
മൂവായിരം റിയാലിൽ കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കളുമായി എത്തുന്നവർക്ക് സൗദി നികുതി ചുമത്തും
സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കാൻ സൗദി കസ്റ്റംസ് തീരുമാനിച്ചു. മൂവായിരം റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുക. കര, വ്യോമ, ജല മാര്‍ഗം...
വിനോദ പരിപാടികൾക്കും വിവാഹ പാർട്ടികൾക്കും സൗദിയിൽ വിലക്ക്
കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വിവാഹ ഹോളുകളിലും ഹോട്ടലുകളിലും നടക്കുന്ന എല്ലാവിധ വിനോദ പരിപാടികൾക്കും ചടങ്ങുകൾക്കും ആഭ്യന്തര മന്ത്രാലയം താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.
വിനോദ...
അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന തീയതി വീണ്ടും നീട്ടി സൗദി അറേബ്യ
സൗദി അറേബ്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന തീയതി വീണ്ടും നീട്ടി. മാർച്ച് 31 ന് അന്താരാഷ്ട്ര അതിർത്തികൾ തുറക്കുമെന്നായിരുന്നു സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മെയ് 17 മുതലായിരിക്കും വിദേശത്തേക്കുള്ള...
അന്താരാഷ്ട്ര സർവീസിനുള്ള തയ്യാറെടുപ്പിൽ സൗദി എയർലൈൻസ്
കോവിഡ് വ്യാപന സാഹചര്യത്തെത്തുടർന്ന് ഏർപ്പെടുത്തിയ രാജ്യാന്തര യാത്രാവിലക്ക് പൂർണ്ണമായി നീങ്ങുമ്പോഴേക്കും അന്താരാഷ്ട്ര സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സൗദി എയർലൈൻസ്. മാർച്ച് 31 ന് രാജ്യാന്തര യാത്രാവിലക്ക് നീക്കുമെന്നാണ് തീരുമാനം. യാത്രാവിലക്ക് പൂർണ്ണമായും നീക്കുന്ന...
ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഇനി സൗദിക്കും.
മരുന്ന് കമ്പനി ആയ അസ്ട്രാസെനക്കയും ഓക്സ്ഫോഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉല്പാദിപ്പിക്കുന്ന വാക്‌സിൻ ഇനി സൗദി അറേബ്യയ്ക്ക് കൂടി നൽകും. ഒരാഴ്ച്ച മുതൽ പരമാവധി 10 ദിവസത്തിനുള്ളിൽ വാക്‌സിൻ...
സൗദിയില്‍ ഒറ്റയടിക്ക് 37 പേരുടെ തലവെട്ടി; ഒരാളെ കൊന്നത് കുരിശിലേറ്റി
റിയാദ് : ഇന്ത്യയില്‍ എത്ര ക്രൂര കുറ്റം ചെയ്തയാളാണെങ്കിലും വധശിക്ഷ നല്‍കുക ചുരുക്കം മാത്രം. അതും വര്‍ഷങ്ങള്‍ നീണ്ട നടപടികള്‍ക്ക് ഒടുവില്‍. എന്നാല്‍, അറബ് രാജ്യങ്ങളില്‍ ഇത്തരം മാനുഷിക പരിഗണനകള്‍ ഒന്നും തന്നെയില്ല....
സഞ്ചാരപ്രിയര്‍ക്ക് ഒരു സന്തോഷവാര്‍ത്ത…; ഓണ്‍ അറൈവല്‍ വിസ അനുവദിച്ച് സൗദി അറേബ്യ
സൗദി അറേബ്യ : സഞ്ചാരപ്രിയര്‍ക്ക് സന്തോഷവാര്‍ത്തയുമായി സൗദി അറേബ്യ. ഇനി സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ മതി. പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, എല്ലാ രാജ്യക്കാര്‍ക്കും ഈ...
ഭീകരവാദത്തിനെതിരെ ഇന്ത്യയോട് സഹകരിക്കുമെന്ന് സൗദി; പാകിസ്ഥാനെ കുറിച്ച് പരാമര്‍ശിച്ചില്ല
ഭീകരവാദത്തിനെതിരെ ഇന്ത്യയോട് സഹകരിക്കുമെന്ന് സൗദി കിരീടാവകാശി. ഭീകരതയ്‌ക്കെതിരെ സൗദിയ്ക്കും ഇന്ത്യയ്ക്കും ഒരേ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
അതേസമയം, പാകിസ്ഥാനെ കുറിച്ചോ അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചോ കൂടിക്കാഴ്ചയില്‍ രാജകുമാരന്‍ പരാമര്‍ശിച്ചില്ല....
സൗദിയിലെ ആശുപത്രിയികളില്‍ അനാഥങ്ങളായ 150 ഇന്ത്യന്‍ മൃതദേഹങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
ന്യുഡല്‍ഹി: സൗദിയിലെ ആശുപത്രിയികളില്‍ അനാഥങ്ങളായ 150 ഇന്ത്യന്‍ മൃതദേഹങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. 150 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗദി അറേബ്യയിലെ വിവിധ ആശുപത്രികളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇതു...