Tag: risk of diabetics
പ്രമേഹം, ഇന്ന് പ്രായ വസ്ത്യാസമില്ലാതെ വരുന്ന ഒരു രോഗമായിരിക്കുകയാണ്
നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് അല്ലെങ്കിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് പ്രമേഹം. പ്രായ വസ്ത്യാസമില്ലാതെ വരുന്ന ഒരു രോഗമായിരിക്കുകയാണ് ഇന്ന് പ്രമേഹം. അതിന് കാരണങ്ങൾ പലതാണ്. പ്രായം കൂടുന്നതും, പാരമ്പര്യവും,...
പ്രമേഹമുള്ളവരിൽ തിമിരം വരാനുള്ള സാധ്യത അഞ്ച് മടങ്ങ്
പ്രമേഹമുള്ളവരിൽ തിമിരം വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതൽ എന്ന് ദേശീയ അന്ധതാ, കാഴ്ചവൈകല്യ സർവേ റിപ്പോർട്ട്. നിയന്ത്രണമില്ലാത്ത പ്രമേഹമാണ് കേരളത്തിൽ തിമിരം നേരത്തേ എത്തുന്നതിന്റെ പ്രധാന കാരണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. കണ്ണിലെ...
ആര്‍ത്തവം 13 വയസ്സിനു മുന്‍പ് ആരംഭിച്ചാല്‍ പ്രമേഹ, പക്ഷാഘാത സാധ്യത അധികമെന്നു പഠനം
ആര്‍ത്തവം 13 വയസ്സിനു മുന്‍പ് ആരംഭിച്ചാല്‍ പ്രമേഹ, പക്ഷാഘാത സാധ്യത അധികമെന്നു പഠനം. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ ടുലേന്‍, ബ്രിഗ്ഹാം സര്‍വകലാശാലകളിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം...