Tag: Rare disease treatment
അപൂർവ രോഗങ്ങൾക്ക് സജീവ പരിചരണം സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
കേരളത്തിലെ സൗജന്യ അപൂർവ രോഗ ചികിത്സാ പദ്ധതിയായ കെയറിനെ ആഗോള ന്യൂറോമസ്‌ക്യുലാർ വിദഗ്ധനും യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഗ്രേറ്റ് ഓർമോൻഡ് സ്ട്രീറ്റ് ഹോസ്പിറ്റൽ ഫോർ ചിൽഡ്രനിലെ അസോ. പ്രൊഫസറുമായ ഡോ. ജിയോവാന്നി ബാരനെലോ...