26.7 C
Kerala, India
Wednesday, April 2, 2025
Tags Palakkad

Tag: palakkad

പാലക്കാട് ചെർപ്പുളശ്ശേരിയിൽ കോതകുർശ്ശിയിലെ ഓട്ടോ ഡ്രൈവർക്ക് സൂര്യാതപമേറ്റതായി റിപ്പോർട്ട്

പാലക്കാട് ചെർപ്പുളശ്ശേരിയിൽ കോതകുർശ്ശിയിലെ ഓട്ടോ ഡ്രൈവർക്ക് സൂര്യാതപമേറ്റതായി റിപ്പോർട്ട്. പനമണ്ണ അമ്പലവട്ടം വയലാലെ വീട്ടിൽ 48 വയസായ മോഹനനാണ് സൂര്യാതപമേറ്റത്. മുതുകിൽ പപ്പടത്തിന്‍റെ ആകൃതിയിലാണ് പൊള്ളലേറ്റത്. തൊലി അടർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം...

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുട വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുട വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണു തീപിടിത്തമുണ്ടായത്. ആർക്കും പരുക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. താഴത്തെ നിലയിൽ നഴ്സുമാരുടെ വിശ്രമ മുറിയോടു ചേർന്നുള്ള...

പാലക്കാട് അട്ടപ്പാടിയിൽ പാൽ തൊണ്ടയിൽ കുരുങ്ങി അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനു ദാരുണാന്ത്യം

പാലക്കാട് അട്ടപ്പാടിയിൽ പാൽ തൊണ്ടയിൽ കുരുങ്ങി അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനു ദാരുണാന്ത്യം. ആദി ബാലസുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞു അസ്വസ്ഥതകൾ കാട്ടിയ ഉടൻതന്നെ അ​ഗളി സാമൂഹികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും...

പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ചു

പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ചു. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സ്കൂൾ വിട്ട് പോവുകയായിരുന്ന വിദ്യാർത്ഥികളാണ്...

ഷൂസിനുള്ളിൽ കിടന്ന പാമ്പിൻ്റെ കടിയേറ്റ് പാലക്കാട് മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഷൂസിനുള്ളിൽ കിടന്ന പാമ്പിൻ്റെ കടിയേറ്റ് പാലക്കാട് മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരിമിനാണ് പാമ്പിൻ്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി നടക്കാൻ പോകുന്നയാളാണ് കരിം. ഇന്ന് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം...

പാലക്കാട് ജി​ല്ല​യി​ൽ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു

പാലക്കാട് ജി​ല്ല​യി​ൽ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ, സൂ​ക്ഷ്മ​ജീ​വി​ക​ളാ​യ വൈ​റ​സ്, ബാ​ക്ടീ​രി​യ, ഫം​ഗ​സ് മു​ത​ലാ​യ​വ കാ​ര​ണ​വും മ​റ്റു രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​യും വ​യ​റി​ള​ക്കം ഉ​ണ്ടാ​കാം. കോ​ള​റ, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, ഷി​ഗ​ല്ല, നോ​റോ, റോ​ട്ടോ തു​ട​ങ്ങി...

പാലക്കാട് ഹോമിയോ ഡോക്ടറായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട് മണ്ണാര്‍ക്കാട് ഹോമിയോ ഡോക്ടറായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് ചേരിങ്ങല്‍ വീട്ടില്‍ റംലത്ത് ആണ് മരിച്ചത്. പേവിഷബാധയേറ്റാണോ മരണമെന്ന് സംശയിക്കുന്നു. രണ്ടുമാസം മുന്‍പ് യൂവതിക്ക് വളര്‍ത്തുനായയില്‍നിന്ന് ശരീരത്തിൽ പോറലേറ്റതായി പറയുന്നു....

പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 24 മുതൽ 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട്...

പാലക്കാട് മണ്ണാർക്കാട് എടത്തനാട്ടുകരയിൽ മുന്തിരി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്, മണ്ണാർക്കാട് എടത്തനാട്ടുകരയിൽ മുന്തിരി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം...

സംസ്ഥാന സ്‌കൂള്‍ കായികമേള; മാര്‍ ബേസിലിന് കിരീടം, പാലക്കാടിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ കിരീടം നേടി. 61.5 പോയിന്റ് നേടിയാണ് സ്‌കൂള്‍ കിരീടം മാര്‍ ബേസില്‍ സ്വന്തമാക്കിയത്. മാര്‍ ബേസിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയ പാലക്കാട്...
- Advertisement -

Block title

0FansLike

Block title

0FansLike