Tag: P Jayachandran passed away
ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു
ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്. ഇന്നലെ വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീണതിന് പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴേമുക്കാലോടെ മരണം സംഭവിക്കുക ആയിരുന്നു. മികച്ച...