Tag: Oropouche
ലോകത്ത് ആദ്യത്തെ ഒറോപൗഷെ മരണം ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു
ലോകത്ത് ആദ്യത്തെ ഒറോപൗഷെ മരണം ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിലെ ആരോഗ്യമന്ത്രാലയമാണ് ഈക്കാര്യം വ്യക്തമാക്കിയത്.
മുപ്പതുവയസ്സിനു താഴെയുള്ള ബഹിയ സ്വദേശികളായ രണ്ട് യുവതികളാണ് മരിച്ചത്. ഗുരുതരമായ ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ് ഇരുവരിലും ഉണ്ടായിരുന്നത്. രോഗബാധിത...