Tag: National Drug Price Control Board
വില്‍ക്കുന്ന എല്ലാ മരുന്നുകളുടെയും വിലവിവരം ഉപഭോക്താക്കള്‍ക്ക് കാണാവുന്നവിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ദേശീയ ഔഷധവിലനിയന്ത്രണസമിതി
വില്‍ക്കുന്ന എല്ലാ മരുന്നുകളുടെയും വിലവിവരം ഉപഭോക്താക്കള്‍ക്ക് കാണാവുന്നവിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ദേശീയ ഔഷധവിലനിയന്ത്രണസമിതി നിർദ്ദേശിച്ചു. ഔഷധവിലനിയന്ത്രണ നിയമപ്രകാരം ഇത് നിര്‍ബന്ധമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. എന്നാൽ ഇത് തീരെ പ്രായോഗികമാകില്ലെന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു. ഓണ്‍ലൈന്‍ ഫാര്‍മസികളടക്കം...