29.8 C
Kerala, India
Sunday, December 22, 2024
Tags Narendra modi

Tag: narendra modi

ജനം വലയുമ്പോള്‍ മോദിയുടെ റാലിക്ക് മുന്നോടിയായി വാരണാസിയിലെത്തിയത് 2000 കോടി

വാരാണസി: ഡിസംബര്‍ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിക്ക് മുന്നോടിയായി അദ്ദേഹത്തിന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയിലെത്തിയത് 2000കോടിയുടെ പുതിയ നോട്ടുകള്‍ എന്ന് റിപ്പോര്‍ട്ട്. നോട്ടു പിന്‍വലിക്കലിലെ ജനരോക്ഷം തണുപ്പിച്ച് റാലി വിജയിപ്പിക്കുന്നതിനാണ്...

പാകിസ്താനികള്‍ക്ക് ഇന്ത്യയില്‍ ജോലി ലഭിക്കരുത്; മോഡിയോട് ശിവസേന

മുംബൈ : ഇന്ത്യയില്‍ ജോലിചെയ്യുന്ന പാക് കലാകാരന്മാരെയും മറ്റ് ജോലികള്‍ ചെയ്യുന്നവരെയും ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തയ്യാറാകണമെന്ന് ശിവസേന. പാകിസ്താനികള്‍ക്ക് ജോലി നല്‍കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കണമെന്നും ാേഡിയോട് ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ 'സാമ്‌ന'യിലാണ്...

മോഡിയെ പിന്നിലാക്കി ഡൊണള്‍ഡ് ട്രംപ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ 

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഹിലരി ക്ലിന്റണെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പിന്തള്ളിയാണ് ട്രംപ് പുരസ്‌കാരം നേടിയത്. മോഡി ഉള്‍പ്പെടെ...

മോഡിയെ പിന്തള്ളി ; ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ കൂടുതല്‍ തെരഞ്ഞത് സണ്ണി ലിയോണിനെ

ഇന്ത്യക്കാര്‍ ഇക്കൊല്ലം ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തെരഞ്ഞെത് സണ്ണി ലിയോണിനെ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും നടന്‍ സല്‍മാന്‍ ഖാനെയും പിന്നിലാക്കിയാണ് സണ്ണി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. യാഹൂ ഇന്ത്യയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്...

മോഡി ആപ്പിന് ആപ്പുവെച്ച് 22കാരന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൊബൈല്‍ ആപ്ലിക്കേഷനും ഹാക്കിങ്ങിനിരയായി. ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ താന്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് മുംബൈ സ്വദേശിയായ 22കാരനാണ്...

നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ മോഡിയെ പിന്തുണച്ച് മുകേഷ് അംബാനി

മുംബൈ : രാജ്യത്തെ 500-1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണച്ച് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി. മോഡിയുടെ നോട്ട് അസാധുവാക്കല്‍ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന തീരുമാനമാണെന്നും അംബാനി ചൂണ്ടിക്കാട്ടി....

ജനവിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മോഡിയെ ചവിട്ടി പുറത്താക്കുമെന്ന് മമത

കൊല്‍ക്കത്ത : രാജ്യത്ത് ഏര്‍പ്പെടുത്തിയ നോട്ട് നിരോധനം എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും നരേന്ദ്രമോഡിയെ ചവിട്ടിപ്പുറത്താക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോഡിയുടെ വീടിനു മുന്നില്‍ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ്...
- Advertisement -

Block title

0FansLike

Block title

0FansLike