22.8 C
Kerala, India
Sunday, December 22, 2024
Tags Narendra modi

Tag: narendra modi

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. കോവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച വാക്‌സിന് ഗുരുതര പാർശ്വഫലമുളളതായി വാക്‌സിൻ കമ്പനി ആസ്ട്രസെനെക സമ്മതിച്ച് രംഗത്തവന്നതിന് പിന്നാലെയാണ്...

മോദിക്ക് പറക്കാന്‍ ചെലവാക്കിയത് 255 കോടി രൂപ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങളിലേക്ക് പറക്കാന്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ചെലവായത് 255 കോടി രൂപ. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രധാനമന്ത്രിയുടെ യാത്രയുടെ കണക്കാണിത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം...

മോദിയെ തേളിനോട് ഉപമിച്ചു; ശശി തരൂരിന് അറസ്റ്റ് വാറന്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'ശിവലിംഗത്തിലെ തേള്‍' എന്ന് ഉപമിച്ചതില്‍ ശശി തരൂരിന് ഡല്‍ഹി കോടതിയുടെ അറസ്റ്റ് വാറന്റ്. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് നവീന്‍ കശ്യപ് ആണ് ഉത്തരവിട്ടത്. ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബാബര്‍...

ബ്രിക്സ് ഉച്ചകോടി; പ്രധാനമന്ത്രി ബ്രസീലിലേക്ക്

ന്യൂഡല്‍ഹി : പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. നൂതന ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച എന്നതാണ് പതിനൊന്നാമത് ബ്രിക്സ്...

ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് ഇമ്രാന്‍ ഖാന് നന്ദി അറിയിച്ച് മോദി

സുല്‍ത്താന്‍പുര്‍: കര്‍താര്‍പുര്‍ ഇടനാഴിയുടെ സംയോജിത ചെക് പോസ്റ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉദ്ഘാടന വേളയില്‍ ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നരേന്ദ്ര മോദി നന്ദി അറിയിച്ചു....

കോടതി വിധിയറിയാന്‍ കണ്ണുംനട്ട് രാജ്യം; കണ്ണടച്ച് ധ്യാനനിരതനായി മോദി

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധിയ്ക്കായി രാജ്യമൊന്നടങ്കം ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ ധ്യാനനിരതനായി മോദി. ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയില്‍ കണ്ണുകളടച്ച് ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു.   Punjab: PM Narendra Modi, Punjab CM...

വായുമലിനീകരണത്തിനു കാരണം പാക്കിസ്ഥാനും ചൈനയുമെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും വായുമലിനീകരണത്തിനു കാരണം പാക്കിസ്ഥാനും ചൈനയുമാകാമെന്ന് ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശര്‍ദ. പാക്കിസ്ഥാനും ചൈനയും വിഷവാതകം പുറത്തുവിട്ടതാകാം മലിനീകരണത്തിനു കാരണമെന്നാണ് ശര്‍ദയുടെ വാദം. ഇരു രാജ്യങ്ങളും ഇന്ത്യയെ...

മലയാളത്തില്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

കൊച്ചി: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലും ഇംഗ്ലീഷിലും ആണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. 'കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍. രാജ്യത്തിനായി...

പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത് ‘ ഇന്നു മുതൽ…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ പ്രക്ഷേപണം ഇന്ന് മുതൽ പുനരാരംഭിക്കും. നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ മൻ കി ബാത്താണ് ഇന്ന് ജനങ്ങളിലേക്ക് എത്തുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന്...

ഓഫീസിൽ വരുന്നുണ്ടെങ്കിൽ കൃത്യസമയത്തു എത്തണമെന്നും, വീട്ടിൽ ഇരുന്നുള്ള ജോലി വേണ്ടെന്നും, ...

എല്ലാ മന്ത്രിമാരും രാവിലെ കൃത്യം ഒമ്പതരയ്ക്ക് ഓഫീസിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. മറ്റുള്ളവര്‍ക്കു മാതൃക നല്‍കുന്നവരാകണമെന്നും വൈഓഫിസിലെത്തുന്നതും വീട്ടിലിരുന്നു ജോലി ചെയ്യുന്നതും...
- Advertisement -

Block title

0FansLike

Block title

0FansLike