Tag: mumps is also reported to be spreading in the state.
സംസ്ഥാനത്ത് പകർച്ചപ്പനികൾക്കു പുറമെ മുണ്ടിനീരും പടരുന്നതായി റിപ്പോർട്ട്
സംസ്ഥാനത്ത് പകർച്ചപ്പനികൾക്കു പുറമെ മുണ്ടിനീരും പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞമാസം മാത്രം 6326 പേരാണ് രോഗം മൂലം ചികിത്സ തേടിയത്. ഈ വർഷം ആഗസ്റ്റ് 31 വരെ 40,318 പേർക്ക് രോഗബാധയുണ്ടായി. മംപ്സ് വൈറസ്...