30.8 C
Kerala, India
Saturday, September 21, 2024
Tags Mpox

Tag: mpox

എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന

എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ബയോടെക്നോളജി കമ്പനിയായ ബവേറിയൻ നോർഡിക് വികസിപ്പിച്ചെടുത്ത എംവിഎ–ബിഎൻ വാക്സീനാണ് ഡബ്ല്യുഎച്ച്ഒ പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്. അടിയന്തിരമായി വാക്‌സിൻ ആവശ്യമുള്ള മേഖലകളിലേക്ക്...

ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്‌സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി...

ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്‌സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും സർവൈലൻസ് ടീമുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ...

കോവിഡ് പോലെയല്ല എംപോക്സ് എന്നു വ്യക്തമാക്കി ലോകാരോ​ഗ്യസംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടറായ ഹാൻസ് ക്ലൂ​ഗ്

കോവിഡ് പോലെയല്ല എംപോക്സ് എന്നു വ്യക്തമാക്കി ലോകാരോ​ഗ്യസംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടറായ ഹാൻസ് ക്ലൂ​ഗ്. എംപോക്സിന്റെ പഴയതോ, പുതിയതോ ആയ വകഭേദമാവട്ടെ, അവ കോവിഡുമായി താരതമ്യപ്പെടുത്താവുന്നതല്ല. കാരണം എംപോക്സിന്റെ വ്യാപനം നിയന്ത്രണവിധേയമാണ്. എംപോക്സ്...

ആഫ്രിക്കയിൽ എംപോക്സ് വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുത​ഗതിയിലാണ് പടരുന്നതെന്നു റിപ്പോർട്ട്

ആഫ്രിക്കയിൽ എംപോക്സ് വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുത​ഗതിയിലാണ് പടരുന്നതെന്നു റിപ്പോർട്ട്. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ‍രോ​ഗവ്യാപനത്തിനുപിന്നിൽ. സ്വീഡനിലും ഇതേ വകഭേദം തന്നെയാണ് വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 2022-ലെ...

എംപോക്‌സിന്റെ അഥവാ മങ്കിപോക്സിന്റെ അതീവ ഗുരുതര വകഭേദം സ്വീഡനിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

എംപോക്‌സിന്റെ അഥവാ മങ്കിപോക്സിന്റെ അതീവ ഗുരുതര വകഭേദം സ്വീഡനിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്‌സ്‌മെഡാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും ഇതാദ്യമായാണ് ഈ...
- Advertisement -

Block title

0FansLike

Block title

0FansLike