Tag: mobile application
രക്തം തേടി അലയുന്നവർക്ക് സഹായവുമായി പോലീസ് സേനയുടെ പോൽ ബ്ലഡ്
ആശുപത്രിയിലായ ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ വേണ്ടി രക്തം തേടി അലയുന്നവർക്ക് സഹായവുമായി പോലീസ് സേന. പോലീസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം. രക്തം ദാനംചെയ്യുകയുമാവാം. പണംവാങ്ങി രക്തം...