Tag: menopause
ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നതായി പഠനം
ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നതായി പഠനം. ഇന്റര്‍നാഷണല്‍ മെനപ്പോസ് സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ത്തവകാലം, ആര്‍ത്തവവിരാമം, ഗര്‍ഭാവസ്ഥ തുടങ്ങിയ അവസ്ഥകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. ആര്‍ത്തവ വിരാമത്തോടെ ഉയര്‍ന്ന...