22.8 C
Kerala, India
Sunday, December 22, 2024
Tags Manju Warrier

Tag: Manju Warrier

ആയിഷ; മഞ്ജു വാര്യരുടെ ആദ്യ ദ്വിഭാഷാ ക്രോസ് കള്‍ചറല്‍ ചിത്രം

ഒരേ സമയം മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന ആദ്യ സിനിമയായ 'ആയിഷ' പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍. മഞ്ജു വാരിയരുടെ നാല്പത്തിമൂന്നാം ജന്മദിനം ആയ ഇന്ന് താരത്തിന്റെ ആദ്യ ദ്വിഭാഷാ ക്രോസ് കള്‍ചറല്‍ ചിത്രത്തിന്റ പ്രഖ്യാപനം...

ഭയപ്പെടുത്താനൊരുങ്ങി ടെക്‌നോ ഹൊറർ സിനിമ ‘ചതുർമുഖം’

മഞ്ജു വാര്യര്‍ ‍- സണ്ണി വെയ്ന്‍ ചിത്രമായ ചതുര്‍മുഖം റിലീസിന് ഒരുങ്ങുന്നു. ടെക്നോ - ഹൊറര്‍ സിനിമയാണിത്. ഫിക്ഷന്‍ ഹൊററിന്‍റെ ഒരു ഉപവിഭാഗമാണ് ടെക്നോ ഹൊറര്‍. ആധുനിക ശാസ്ത്രവും ടെക്നോളജിയും ഭയത്തിനുള്ള സാഹചര്യം...

തീയറ്ററുകളെ ആവേശം കൊള്ളിച്ച് മമ്മൂട്ടി ചിത്രം “ദി പ്രീസ്റ്റ്”

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'ദി പ്രീസ്റ്റ്' തീയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. ചിത്രം വിജയിച്ചതിന്റെ ആഘോഷത്തിൽ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. https://www.youtube.com/watch?v=xqRgYxxCemM&t=6s ചിത്രത്തിന്റെ ടീസറിന്...

മമ്മൂട്ടിയുടെ പ്രീസ്റ്റ് നാളെ പ്രദർശനത്തിനെത്തും

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'ദി പ്രീസ്റ്റ്' നാളെ മുതൽ തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ് സംവിധായകന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്....

സെറ്റില്‍ കേക്ക് മുറിയ്ക്കുന്നതിനിടെ കയര്‍ത്ത് സംസാരിച്ചു; ശ്രീകുമാര്‍ മേനോനെതിരെ ശക്തമായ ആരോപണവുമായി മജ്ഞു വാര്യര്‍

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ ആരോപണങ്ങള്‍ ശക്തമാക്കി നടി മജ്ഞു വാര്യര്‍. നടിയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഒടിയന്‍ സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിച്ചുവെന്നും തന്നോട്...

പഴയ ഓര്‍മ്മകള്‍ ഇനി വേണ്ട; കാവ്യക്കൊപ്പം ദിലീപ് പുതിയ വീട്ടിലേയ്ക്ക്

കാവ്യയുമായുള്ള വിവാഹ ശേഷം അടുത്തിടെ നടന്‍ ദിലീപ് പുതിയ കാര്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ദിലീപ് പുതിയ വീട്ടിലേയ്ക്ക് താമസം മാറുകയാണ്. മഞ്ജുവിന്റെ ഓര്‍മ്മകളൊന്നും വേണ്ട എന്ന തീരുമാനമാണ് ഈ പുതിയ മാറ്റങ്ങള്‍ക്കെല്ലാം...

മഞ്ജുവിനെ ഒഴിവാക്കാന്‍ ദിലീപ് സമീപിച്ചിട്ടില്ല; കമല്‍

മാധവിക്കുട്ടിയുടെ ജീവിതം ആസ്പതമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തും. എന്നാല്‍ ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ ഒഴിവാക്കാന്‍ ദിലീപ് കമലിനെ സമീപിച്ചെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇതിന്റെ...

കമലിന്റെ ആമി മഞ്ജുവും അല്ല

കമലിന്റെ സ്വപ്ന ചിത്രം ആമിയിലെ നായികയാണ് ഇപ്പോള്‍ മലയാള ചലച്ചിത്ര ലോകത്തെ ഒരു ചര്‍ച്ചാ വിഷയം. ഒടുവിലെത്തിയ വിവരം മഞ്ജു വാര്യര്‍ ആമിയാകുമെന്നായിരുന്നു. എന്നാല്‍ ചിത്രത്തില്‍ മഞ്ജു നായികയല്ലെന്ന് സംവിധായകന്‍ കമല്‍ തന്നെ...

മഞ്ജു സുന്ദരിയും ഹോട്ടുമാണെന്ന് തമന്നയും ശ്രിയയും

മഞ്ജു വാര്യര്‍ സുന്ദരിയും ഹോട്ടുമാണെന്ന് തെന്നിന്ത്യന്‍ താരസുന്ദരികളായ തമന്നയും ശ്രിയ ശരണും. ഒരു നടിക്ക് വേണ്ട സൗന്ദര്യം തനിക്കില്ലെന്ന് മഞ്ജു പറഞ്ഞു. ഇന്ത്യ ടുഡെ കോണ്‍ക്ലേവില്‍ സൗത്ത് ഇന്ത്യന്‍ നായികനാര്‍ക്ക് വേണ്ട സൗന്ദര്യ...

ലാലിന്റെ രണ്ടാമൂഴത്തില്‍ പാഞ്ചാലി ഐശ്വര്യയോ മഞ്ജുവോ?

വരാനിരിക്കുന്ന തന്റെ ബ്രഹ്മാണ്ഡ ചിത്രം 'രണ്ടാമൂഴത്തെ' കുറിച്ച് മോഹന്‍ലാല്‍ തന്നെ അറിയിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എം.ടിയുടെ രണ്ടാം ഊഴം എന്ന നോവലാണ് സിനിമയാകുന്നത്. എം.ടി തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും...
- Advertisement -

Block title

0FansLike

Block title

0FansLike