Tag: Man lived for 100 days with an artificial titanium heart
ഓസ്‌ട്രേലിയന്‍ വംശകൻ കൃത്രിമ ടൈറ്റാനിയം ഹൃദയവുമായി 100 ദിവസം ജീവിച്ചതായി റിപ്പോർട്ട്
ഹൃദയം മാറ്റിവെക്കലിനായി ദാതാവിനെ കാത്തിരുന്ന ഓസ്‌ട്രേലിയന്‍ വംശകൻ കൃത്രിമ ടൈറ്റാനിയം ഹൃദയവുമായി 100 ദിവസം ജീവിച്ചതായി റിപ്പോർട്ട്. ഈ സാങ്കേതിക വിദ്യയില്‍ ഒരാളുടെ ജീവന്‍ നിലനിര്‍ത്തുന്ന നാളിതുവരെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണിത്. കഴിഞ്ഞ...