Tag: Living Will
രോഗികൾക്ക് മരിക്കാൻ സുപ്രീം കോടതി വിധി ‘ലിവിങ് വിൽ’ ഉത്തരവ് പാസാക്കി കർണാടക ആരോഗ്യവകുപ്പ്
ഒരു വ്യക്തിക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ ഉത്തരവ് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കർണാടക ആരോഗ്യവകുപ്പ്. മാരകരോഗികൾക്ക് അന്തസ്സോടെ മരിക്കാൻ അനുവദിക്കുന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാനാണ് കർണാടകയുടെ തീരുമാനം. കേരളം...