Tag: Last year 134 players were arrested for using doping
കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിയിലായത് 134 താരങ്ങളെന്ന് റിപ്പോർട്ട്
കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിയിലായത് 134 താരങ്ങളെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം മെഡൽ നേടിയവർ മുതൽ വളർന്നുവരുന്ന യുവ താരങ്ങൾ വരെ പട്ടികയിലുണ്ട്. 41 അത്‌ലറ്റിക്സ് താരങ്ങളും 8 മൈനർ...