Tag: kozhikode
കോഴിക്കോട് 25കാരിയുടെ മരണകാരണം ചെള്ളുപനി മൂലമാണെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ
കോഴിക്കോട് ചെള്ളുപനി സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. കോഴിക്കോട് കോർപറേഷൻ പരിധിയിലെ 25കാരിയുടെ മരണകാരണം ചെള്ളുപനി മൂലമാണെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ...
കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ട്
കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ട്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. പാലേരി വടക്കുമ്പാട് എച്ച് എസ് എസിലെ വിദ്യാർത്ഥികളിലാണ്...
കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 47 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ ആണ് പോസിറ്റീവ് ആയത്....
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക്...
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും...
കോഴിക്കോട് IMHANS ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിനെക്കുറിച്ചുള്ള പരിശീലന പരിപാടി ഒരുക്കുന്നു
കോഴിക്കോട് IMHANS ലെ ശിശു വികസന സേവന വിഭാഗം മെഡിക്കൽ, പാര മെഡിക്കൽ പ്രൊഫഷനലുകൾക്കായി ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിനെക്കുറിച്ചുള്ള പരിശീലന പരിപാടി ഒരുക്കുന്നു. ട്രാൻസ്-ഡിസിപ്ലിനറി ഇന്ററാക്ടീവ് സെഷനുകൾ ഡിസംബർ ഒന്നാം തിയതി രാവിലെ...