31.8 C
Kerala, India
Sunday, December 22, 2024
Tags Kevin muder case

Tag: Kevin muder case

കെവിന്‍ വധക്കേസില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം.

കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പത്ത് പ്രതികള്‍ക്കും 40000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇരട്ട ജീവപര്യന്തം പ്രതികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നിങ്ങനെ ഒന്‍പത്...

കെവിന്‍ കൊലക്കേസ്; എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

കോട്ടയം : വിവാദങ്ങള്‍ക്ക് പിന്നാലെ കേരളത്തെ ഞെട്ടിച്ച ദുരഭിമാനകൊലപാതകമായ കെവിന്‍ വധക്കേസില്‍ ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തിയാണ്...

”എല്ലാവരും പറഞ്ഞു, നീതി തരാമെന്ന്, കെവിന്‍ ചേട്ടന്റെ മരണത്തിനു കാരണക്കാരനായ എസ്.ഐ വീണ്ടും പോലീസില്‍...

കോട്ടയം: ''ഇതാണോ ഞങ്ങള്‍ക്കു ലഭിച്ച നീതി'' - കെവിന്‍ കേസില്‍ ആരോപണവിധേയനായി സര്‍വീസില്‍ നിന്നു പുറത്താക്കിയ എസ്.ഐ. ഷിബുവിനെ തിരിച്ചെടുത്തറിഞ്ഞ കെവിന്റെ ഭാര്യ നീനു ചോദിക്കുന്നു. ''എല്ലാവരും പറഞ്ഞു, നീതി തരാമെന്ന്,...

കെവിൻ കേസ്… എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തി

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടു. തിരിച്ചെടുത്ത ഷിബുവിനെ ഇടുക്കിയിലേക്ക് മാറ്റും. ഷിബുവിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ പിരിച്ചുവിടൽ നിയമപരമായി നിലനിൽക്കില്ലെന്ന് ഉന്നത...

കെവിന്‍ ചേട്ടനെ സ്‌നേഹിച്ചതിന് പപ്പ എന്നെ പൊള്ളിച്ചു… ആ പാവത്തെ കൊന്നുകളഞ്ഞത് ദുരഭിമാനം കൊണ്ട്…...

കെവിനെ കൊലപ്പെടുത്തിയതു പിതാവിന്റെയും സഹോദരന്റെയും ദുരഭിമാനം കൊണ്ടാണെന്നു കെവിന്റെ ഭാര്യ നീനുവിന്റെ മൊഴി. ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എസ്.ഐ. ഷിബു കെവിന്റെ കഴുത്തിനു പിടിച്ചുതള്ളിയിരുന്നുവെന്നും കെവിന്‍ വധത്തിലെ വിചാരണ നടക്കുന്ന കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

ഉറ്റവനെ ഇല്ലാതാക്കിയതിന് സാക്ഷി പറയാന്‍ നീനു ഇന്ന് കോടതിയില്‍; അനീഷിന് നീനുവിന്റെ പിതാവിനെ തിരിച്ചറിയാന്‍...

കോട്ടയം : കെവിന്‍ വധക്കേസ് വിചാരണയുടെ മൂന്നാം ദിവസമായ ഇന്ന് കെവിന്റെ ഭാര്യ നീനു ചാക്കോ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തും. കേസില്‍ അഞ്ചാം സാക്ഷിയാണ് നീനു. അതേസമയം, കേസിലെ മറ്റൊരു...
- Advertisement -

Block title

0FansLike

Block title

0FansLike