26.8 C
Kerala, India
Sunday, June 30, 2024
Tags Kerala police

Tag: kerala police

കാവലിനൊപ്പം കരുതലും; അടിയന്തിരഘട്ടങ്ങളില്‍ രക്തലഭ്യതയ്ക്ക് ‘പോൽ ആപ്പ്’

അടിയന്തിരഘട്ടങ്ങളില്‍ രക്തലഭ്യത ഉറപ്പുവരുത്തുന്നതിന് കേരളാ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്ക് പോല്‍-ആപ്പ് ആപ്ലിക്കേഷന്‍ വഴി ആവശ്യമായ വിവരങ്ങള്‍ നല്‍കി പേര് രജിസ്റ്റര്‍...

ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി; കേസെടുത്ത് വഞ്ചിയൂര്‍ പൊലീസ്

തിരുവനന്തപുരം: ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തില്‍ പൊലീസ് കേസ്. വഞ്ചിയൂരിനു സമീപം പാല്‍ക്കുളങ്ങരയിലാണ് സംഭവം. പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കി കൊന്നത്. ക്ലബ്ബിലെത്തുന്നവര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊല്ലുകയായിരുന്നെന്നാണ്...

പൊലീസിനെ പിന്തുണയ്ക്കാന്‍ സിപിഐയ്ക്ക് ബാധ്യതയില്ലെന്ന് കാനം

തിരുവനന്തപുരം: പാലക്കാട് മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെ പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്ന് തുറന്നടിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സിപിഐയെന്നും ഉന്മൂലനസിദ്ധാന്തമാണ് മാവോയിസ്റ്റുകള്‍ നടപ്പാക്കുന്നത്,...

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. കേസിന്റെ ചുമതലയിലുണ്ടായിരുന്ന ഡിവൈഎസ്പി ഫിറോസിനെയാണ് മാറ്റിയത്. മഞ്ചിക്കണ്ടിയില്‍ വെടിവയ്പു നടക്കുമ്പോള്‍ ഫിറോസ് സ്ഥലത്തുണ്ടായിരുന്നു. അതിനാല്‍ വെടിവയ്പിനു സാക്ഷിയായ ഉദ്യോഗസ്ഥന്‍ തന്നെ...

മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നാട് വിട്ട...

കൊച്ചി: മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കടന്നു കളഞ്ഞ സെന്‍ട്രല്‍ സിഐ നവാസ് ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ചു. ഇന്ന് രാവിലെ കോയമ്പത്തൂരിനടുത്ത് കരൂരില്‍ വച്ച് കേരള...

മേലുദ്യോഗസ്ഥരുടെ ജാതി പേര് വച്ചുള്ള മാനസികപീഡനത്തില്‍ മനംനൊന്ത് കണ്ണൂരില്‍ സിവില്‍ പൊലീസ് ഓഫീസര്‍...

കണ്ണൂര്‍: മേലുദ്യോഗസ്ഥരുടെ മാനസികപീഡനത്തില്‍ മനംനൊന്ത് കണ്ണൂരില്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജിക്കത്ത് നല്‍കി. കണ്ണവം സ്വദേശിയായ കെ രതീഷാണ് രാജി നൽകിയത്. ...

ഗതാഗതനിയമങ്ങൾ ലങ്കിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയുമായി കേരള പോലീസ്…

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തി പോലീസ്. വാഹന പരിശോധന...

പോലീസ് സേനയ്ക്ക് കരുത്തായി വയനാട്ടിലെ ആദിവാസി യുവാക്കളും;

വയനാട്: പൊലീസ് സേനയ്ക്ക് കരുത്തായി വയനാട്ടിൽ ഇനി ആദിവാസി യുവാക്കളും യൂണിഫോമണിയും. കേരള പോലീസിലേക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ ആദിവാസി വിഭാഗത്തിലെ 52 പേര്‍ക്കാണ് സേനയിൽ ജോലി ലഭിച്ചത്. ജില്ലയിലെ ഗോത്രവിഭാഗങ്ങൾക്ക് പോലീസിൽ അർഹമായ...

കഞ്ചാവ് സംഘത്തെ പിടിക്കാന്‍ പോയ കേരളാ പോലീസിനെ ആന്ധ്രാ പോലീസ് പിടിച്ചു! ; ...

തിരുവനന്തപുരം: കഞ്ചാവ് കടത്തുകാരെ പിടികൂടാന്‍ കേരളാ പോലീസ് ഷാഡോ വിഭാഗം ആന്ധ്രാപ്രദേശില്‍ നടത്തിയ ദൗത്യം ആന്ധ്രാ പോലീസിന്റെ ഇടപെടലിനേത്തുടര്‍ന്നു പരാജയപ്പെട്ടു. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കേരളാ പോലീസ് കീഴടക്കിയ കഞ്ചാവ്...

കേരളാ പോലീസിലേയ്ക്ക് റോബോര്‍ട്ടും; ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ട് കേരള പോലിസില്‍

തിരുവനന്തപുരം: പോലീസ് സേവനങ്ങള്‍ക്കു ഇന്ത്യയില്‍ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തില്‍ ലോകത്ത് തന്നെ നാലാമത് രാജ്യവുമാകുന്നു. പൊലീസ് ആസ്ഥാനത്ത് ഇനി...
- Advertisement -

Block title

0FansLike

Block title

0FansLike