29.8 C
Kerala, India
Sunday, December 22, 2024
Tags Jn1

Tag: jn1

അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകള്‍ക്കും പിന്നില്‍ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദമായ ജെഎന്‍.1

അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകള്‍ക്കും പിന്നില്‍ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദമായ ജെഎന്‍.1 ആണെന്ന് Centers for Disease Control and Prevention. ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍.1 നിലവില്‍ 41-ലധികം അമേരിക്കന്‍...

ഡൽഹിയിൽ കോവിഡിൻറെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു

ഡൽഹിയിൽ കോവിഡിൻറെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു. ഡൽഹിയിൽ സ്ഥിരീകരിക്കുന്ന ആദ്യത്തെ ജെ.എൻ 1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ ഒമിക്രോൺ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ കോവിഡ്...

രാജ്യത്ത് തിങ്കളാഴ്ച 628 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് തിങ്കളാഴ്ച 628 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 4054 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത് നാലരക്കോടി പേര്‍ക്കാണ്. ഇതില്‍ 98.81...

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 1 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 2606 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. അതേസമയം, രാജ്യത്ത് ആകമാനം 24 മണിക്കൂറിനിടെ 328...

ജെഎന്‍.1 വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടന

കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്ത ജെഎന്‍.1 എന്ന പുതിയ കോവിഡ് വകഭേദത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടന. അതേസമയം പൊതുജനാരോഗ്യത്തിന് പുതിയ വകഭേദം വലിയ ഭീഷണിയാകാനിടയില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി....

വീണ്ടും കോവിഡ് തരംഗ ഭീതിയില്‍ കേരളം

വീണ്ടും കോവിഡ് തരംഗ ഭീതിയില്‍ കേരളം. സംസ്ഥാനത്ത് ഒമിക്രോണ്‍ ഉപവകഭേദം ജെ എന്‍ 1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കൊവിഡ് പരിശോധനകള്‍...

ജെഎന്‍വണ്‍ എന്ന കോവിഡ് വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതായി ഗവേഷകര്‍

അമേരിക്കയിലും മറ്റും അടുത്തിടെ പടര്‍ന്ന ജെഎന്‍വണ്‍ എന്ന കോവിഡ് വൈറസ് വകഭേദം കേരളത്തിലും സ്ഥിരീകരിച്ചതായി ഗവേഷകര്‍. ഇന്ത്യന്‍ സാഴ്സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം ആണ് ഇതുസംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. അതിവേഗം പകരുന്ന വകഭേദമായാണ്...
- Advertisement -

Block title

0FansLike

Block title

0FansLike