Tag: hrithik roshan
ആരെടാ അവന്‍…’കട്ടപ്പനയിലെ ഋതിക് റോഷനെ’ കാണാന്‍ സാക്ഷാല്‍ ഋതിക് റോഷന്‍ എത്തുന്നു!
നാദിര്‍ഷയുടെ 'കട്ടപ്പനയിലെ ഋതിക് റോഷന്‍' നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ സാക്ഷാല്‍ ഋതിക് റോഷനും ചിത്രത്തെക്കുറിച്ച് അറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുപ്പക്കാരും ആരാധകരും പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ചിത്രത്തെക്കുറിച്ച് അറിഞ്ഞത്.
നവമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്...