Tag: higher secondary exam
S.S.L.C , ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമായി
ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി, പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. സംസ്ഥാനത്ത് മൊത്തം 13,74,000 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. കോവിഡ് ബാധിത മേഖലകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും മുൻകരുതലുമായി സർക്കാർ.
നിരീക്ഷണത്തിലുള്ള കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന്...