25.8 C
Kerala, India
Thursday, November 21, 2024
Tags High court

Tag: High court

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സാഹചര്യങ്ങളിൽ ഗർഭഛിദ്രത്തിന് തടസമില്ലെന്ന് ഹൈക്കോടതി

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സാഹചര്യങ്ങളിൽ ഗർഭഛിദ്രത്തിന് തടസമില്ലെന്ന് ഹൈക്കോടതി. പീഡനത്തിനിരയായ 16 കാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവിലാണ് കോടതി നിർണായക നിരീക്ഷണം പുറപ്പെടുവിച്ചത്. ബലാത്സംഗം ചെയ്തയാളുടെ കുഞ്ഞിനു ജന്മം നൽകാൻ ഇരയായവരെ...

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കളിസ്ഥലങ്ങൾ നിർബന്ധം ആക്കണം എന്ന് ഹൈക്കോടതി

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കളിസ്ഥലങ്ങൾ നിർബന്ധം ആക്കണം എന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. സ്കൂളുകൾ അടച്ചുപൂട്ടുന്നത്...

വാളയാര്‍ കേസ്; സിബിഐ അന്വേഷണമില്ല; വിധി റദ്ധാക്കിയാല്‍ പുനരന്വേഷണത്തിന് സാധ്യത

കൊച്ചി: വാളയാര്‍ കേസില്‍ പുനരന്വേഷണത്തിനുള്ള ഹര്‍ജി തളളി ഹൈക്കോടതി. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉടന്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂയെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട്...

ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം പോയാല്‍ ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : ബാങ്ക് അക്കൗണ്ടിലുള്ള ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താന്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യപകമായുള്ള എ.ടി.എം തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു വിധി...

തിരഞ്ഞെടുപ്പിന് ഫ്‌ളക്‌സ് ബോര്‍ഡ് വേണ്ടെന്ന് ഹൈക്കോടതി; ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാല്‍ മതി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. തിരഞ്ഞെടുപ്പ് പ്രചരണം പരിസ്ഥിതി സൗഹാര്‍ദപരമായിരിക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്...

പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം പള്ളികളുടെ കുമിഞ്ഞുകൂടുന്ന ആസ്തികളും സ്വത്തുവകകളുമെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പ്രശ്‌നം തീരും

കൊച്ചി : പള്ളിത്തര്‍ക്കങ്ങളില്‍ വ്യത്യസ്ത നിരീക്ഷണവുമായി ഹൈക്കോടതി. പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം പള്ളികളുടെ കുമിഞ്ഞുകൂടുന്ന ആസ്തികളും സ്വത്തുവകകളുമാണെന്നും ഇത് സര്‍ക്കാര്‍ ഏറ്റെടുത്താന്‍ പ്രശ്‌നം തീരുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിലവില്‍ വാക്കാല്‍ പരാമര്‍ശം നടത്തിയ ഹൈക്കോടതി...

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുടെ നീക്കം വിചാരണ വൈകിപ്പിക്കാനെന്ന് ഹൈക്കോടതി; ‘ചാക്കിലെ പൂച്ച പുറത്തുചാടി’യെന്ന്...

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതെന്തിനെന്ന് ഹൈക്കോടതി. കേസില്‍ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഹര്‍ജി...
- Advertisement -

Block title

0FansLike

Block title

0FansLike