Tag: Hepatitis B vaccine
സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്സിനു ക്ഷാമം എന്ന് റിപ്പോർട്ട്
സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്സിനു ക്ഷാമം എന്ന് റിപ്പോർട്ട്. ആറുമാസമായി സംസ്ഥാനത്ത് വാക്സിൻ എത്തുന്നില്ല. കഴിഞ്ഞമാസം കുറഞ്ഞ അളവിൽ എത്തിയെങ്കിലും ദിവസങ്ങൾക്കകം തീർന്നു എന്നും മാധ്യമ റിപ്പോർട്ട് പറയുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ-സ്വകാര്യ...