Tag: heart attack
ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതൽ
ലോകത്ത് പ്രതിവർഷം 10 ലക്ഷം മരണങ്ങൾക്ക് ഹൃദയാഘാതം കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ട്. കണക്കുകൾ പ്രകാരം ചെറുപ്പത്തിൽ ഹൃദയാഘാതം വരാനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് കൂടുതൽ. എന്നാൽ ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത...
കോളേജ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചതായി റിപ്പോര്‍ട്ട്
മഹാരാഷ്ട്രയിലെ ധാരാശിവ് സിറ്റിയില്‍ കോളേജ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കോളേജ് വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചതായി റിപ്പോര്‍ട്ട്. ഇരുപതുകാരിയായ വര്‍ഷ ഖാരാട്ട് ആണ് കുഴഞ്ഞുവീണു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. കോളേജിലെ പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചുറ്റുമുള്ളവര്‍ ഓടിയടുത്ത് ഉടന്‍തന്നെ...
മണ്ഡലകാലം മുതൽ കഴിഞ്ഞദിവസംവരെ ഹൃദയാഘാതം വന്നുമരിച്ച ഭക്തരുടെ എണ്ണം 36 എന്ന് റിപ്പോർട്ട്
മണ്ഡലകാലം മുതൽ കഴിഞ്ഞദിവസംവരെ ഹൃദയാഘാതം വന്നുമരിച്ച ഭക്തരുടെ എണ്ണം 36 എന്ന് റിപ്പോർട്ട്. ഇതിൽ അധികവും, സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കിയതുമൂലമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. പത്തുപേർ മറ്റു ശാരീരിക പ്രശ്നങ്ങൾമൂലവും മരിച്ചു. പമ്പയിലും...
മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഹൃദയാഘാത്താൽ ദാരുണാന്ത്യം
മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഹൃദയാഘാത്താൽ ദാരുണാന്ത്യം. ചാമരാജനഗറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാരാണ്...
ലഖ്നൗവിലെ സ്‌കൂളില്‍ ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം 14-കാരന് ദാരുണാന്ത്യം
ലഖ്നൗവിലെ സ്‌കൂളില്‍ ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം 14-കാരന് ദാരുണാന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് കുട്ടിയെ പരിശോധിച്ച ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ അലിഗര്‍ ജില്ലയില്‍ സിറൗളി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. മോഹിത്...
റാസൽഖൈമയിൽ കരീം ഫാദി അദ് വാൻ എന്ന ഒൻപത് വയസ്സുകാരനാണു ഹൃദയാഘാതം ഉണ്ടായത്
ഹൃദയാഘാതം ഒരു നിശ്ചിത പ്രായത്തിലുള്ള ആളുകളെ മാത്രം ബാധിക്കുകയുള്ളൂ എന്നത് പൊതുവായ തെറ്റിദ്ധാരണ ആണെന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണിപ്പോൾ റാസൽഖൈമയിൽ നിന്നും പുറത്തുവരുന്നത്. റാസൽഖൈമയിൽ കരീം ഫാദി അദ് വാൻ എന്ന ഒൻപത്...
2023 ൽ ഫാറ്റി ലിവർ, പിന്നാലെ ഹൃദയാഘാതം ഉണ്ടായതായി വെളിപ്പെടുത്തി നടൻ മൊഹ്‌സിൻ ഖാൻ
2023 ൽ ഫാറ്റി ലിവർ രോഗമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ തനിക്ക് ഹൃദയാഘാതം ഉണ്ടായതായി വെളിപ്പെടുത്തി നടൻ മൊഹ്‌സിൻ ഖാൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. തനിക്ക്...
പത്തുവർഷത്തിൽ കൂടുതൽ അമിതവണ്ണമുള്ള ചെറുപ്പക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത
പത്തുവർഷത്തിൽ കൂടുതൽ അമിതവണ്ണമുള്ള ചെറുപ്പക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പത്തുവർഷത്തോളമായി അമിതവണ്ണമുള്ള അറുപത്തിയഞ്ചു വയസ്സിനു താഴെയുള്ള പുരുഷന്മാരിലും...
കോവിഷീൽഡ് വിവാദ വെളിപ്പെടുത്തലിനു പിന്നാലെ, ഹൃദയാഘാതമുണ്ടായതിനു കാരണം വാക്‌സിൻ എടുത്തതാകാമെന്നു നടൻ ശ്രേയസ് തൽപഡേ
കോവിഷീൽഡ് വാക്‌സിനുമായി ബന്ധപെട്ട് ആസ്ട്രസെനെക്കയുടെ വിവാദമായ വെളിപ്പെടുത്തലിനു പിന്നാലെ, തനിക്ക് ഹൃദയാഘാതമുണ്ടായതിനു കാരണം വാക്‌സിൻ എടുത്തതാകാമെന്നു നടൻ ശ്രേയസ് തൽപഡേ. നടന്റെ പരാമർശം വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. 2023 ഡിസംബറിൽ 'വെൽക്കം...
ദേഷ്യം അത്ര നല്ലതല്ല; ദേഷ്യവും ഹൃദയാഘാതവും തമ്മിൽ ബന്ധമെന്ന് പഠനം
ദേഷ്യവും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. ചെറുതായി ദേഷ്യപ്പെടുന്നത് പോലും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊളംബിയ...