Tag: health minister veena george
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവൽ...
സംസ്ഥാനത്ത് ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യതയുണ്ടെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യതയുണ്ടെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. വ്യാപനം തടയാനായി ആരോഗ്യവകുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ജനുവരിയിൽത്തന്നെ ആരോഗ്യവകുപ്പ്...
എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ SMA രോഗബാധിതയായ സിയാ...
എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ SMA രോഗബാധിതയായ സിയാ മെഹ്റിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. ഈ വർഷത്തെ SSLC പരീക്ഷാഫലം വ്യക്തിപരമായി ഏറെ സന്തോഷം...
മാതൃഭൂമി ന്യുസ് ക്യാമറാമാൻ AV മുകേഷിൻറെ വിയോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അനുശോചനം...
മാതൃഭൂമി ന്യുസ് ക്യാമറാമാൻ AV മുകേഷിൻറെ വിയോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അനുശോചനം രേഖപ്പെടുത്തി. പ്രിയ മുകേഷിൻ്റെ അപ്രതീക്ഷിത വേർപാട് നടുക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. വർഷങ്ങൾക്ക് മുമ്പ് മുകേഷ് സഹപ്രവർത്തകനായി ഉണ്ടായിരുന്ന കാലം...
സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കണം; ആരോഗ്യ മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ട്. ദാഹം...
ശ്രുതിതരംഗം പദ്ധതിയിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുകൂലമായ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണ...
ശ്രുതിതരംഗം പദ്ധതിയിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുകൂലമായ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കൂടുതൽ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയിൽ എംപാനൽ ചെയ്യാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രോഗീ സൗഹൃദമായ ചികിത്സ...
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് യാഥാർത്ഥ്യമാക്കും; ആരോഗ്യ മന്ത്രി വീണാ ജോർജ്
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആർദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു ദന്തൽ ഹൈജീനിസ്റ്റ്, ഒരു...
കേരളം ബാലസൗഹൃദ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കേരളം ബാലസൗഹൃദ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍മ്മ പദ്ധതി തയ്യാറാക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍...
ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യ മന്ത്രി വീണ...
ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നവ...
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേർക്ക് ആരോഗ്യ സേവനങ്ങൾ നൽകി; ആരോഗ്യ മന്ത്രി
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേർക്ക് ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിൽ 7278 പേർക്ക് കിടത്തി ചികിത്സ വേണ്ടിവന്നിട്ടുണ്ട്. നെഞ്ചുവേദനയായി വന്ന 231 പേർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള...