Tag: health issues
അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൗമാരക്കാരില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം
അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൗമാരക്കാരില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം. ദീര്‍ഘസമയം ഇന്റര്‍നെറ്റില്‍ ചിലവഴിക്കുന്ന കൗമാരക്കാര്‍ക്ക് ദിവസവും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കില്ല. ഹോംവര്‍ക്ക് ചെയ്യുക, ബന്ധുക്കളുമായി സമയം ചെലവഴിക്കുക പോലുള്ള കാര്യങ്ങളില്‍ ഇവര്‍ക്ക്...