Tag: Health department
പെരിറ്റോണിയല്‍ ഡയാലിസിസ് സംവിധാനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത വൃക്കരോഗികള്‍ക്ക് വീട്ടില്‍ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് സംവിധാനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. നിലവിലെ 14 കേന്ദ്രങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനം വിജയകരമാണെന്ന വിലയിരുത്തലിലാണ് ഓരോ ജില്ലയിലും ഒരു സാറ്റലൈറ്റ്...
എറണാകുളത്ത് പലതരം പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ജാഗ്രത അനിവാര്യമാണെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പുറത്ത്
എറണാകുളത്ത് പലതരം പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ജാഗ്രത അനിവാര്യമാണെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പുറത്ത്. 2021 മുതല്‍ ഇതുവരെ 163 പേര്‍ക്കാണ് വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ജില്ലയില്‍ ജീവന്‍ നഷ്ടമായത്. ആയിരക്കണക്കിന് ആളുകള്‍ പകര്‍ച്ചവ്യാധികളാല്‍...
ചിക്കൻപോക്സ് ബാധിതരുടെ എണ്ണം പെരുകുന്നു
ചിക്കൻപോക്സ് ബാധിതരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശം. പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് തുടക്കം പിന്നീട് ശരീരത്ത് കുമിളകൾ ഉണ്ടാകുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. വേനൽ...
സംസ്ഥാനത്ത് നവജാത ശിശുക്കൾ കൂടുതൽആയി മരിച്ചത് കഴിഞ്ഞ വർഷമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്
2020 മുതൽ 24 വരെയുള്ള കാലയളവിൽ വീട്ടുപ്രസവങ്ങളിൽ സംസ്ഥാനത്ത് നവജാത ശിശുക്കൾ കൂടുതൽആയി മരിച്ചത് കഴിഞ്ഞ വർഷമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ വീട്ടുപ്രസവങ്ങളിലൂടെ സംസ്ഥാനത്ത്...
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. താപനില ഉയരുന്ന സാഹചര്യത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധിക്കേണ്ടതാണ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി...
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ...
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. താപനില ഉയരുന്നതുമൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമാണ്. രാവിലെ...
മഞ്ഞപ്പിത്തം പ്രതിരോധിക്കാന്‍ തളിപ്പറമ്പ് മാതൃകയില്‍ ജില്ലയിലെ മുഴുവന്‍ നഗരങ്ങളിലെയും കുടിവെള്ളസ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കുമെന്നു ആരോഗ്യ...
ഹെപ്പറ്റൈറ്റിസ് എ വൈറസ് കാരണമുള്ള മഞ്ഞപ്പിത്തം പ്രതിരോധിക്കാന്‍ തളിപ്പറമ്പ് മാതൃകയില്‍ ജില്ലയിലെ മുഴുവന്‍ നഗരങ്ങളിലെയും കുടിവെള്ളസ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കുമെന്നു ആരോഗ്യ വകുപ്പ്. ആരോഗ്യവകുപ്പ് ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നഗരങ്ങളിലെ നീര്‍ച്ചാലുകളും...
മലപ്പുറത്ത് നിപ ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെ ഇയാളുടെ സ്വദേശമായ തിരുവാലിയില്‍ പരിശോധന നടത്തി...
മലപ്പുറത്ത് നിപ ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെ ഇയാളുടെ സ്വദേശമായ തിരുവാലിയില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്. പരിശോധനയില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ ഉള്‍പ്പടെ 49 പനി ബാധിതരെ കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്....
സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി; ജാഗ്രതാനിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാനിർദേശം പുറത്തിറക്കി. രോഗബാധിത പ്രദേശങ്ങളിലെ ആളുകളുടെ പനിബാധയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ച പ്രത്യേകം നിരീക്ഷിക്കും. മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രത്യേക പനി...
മഞ്ഞപ്പിത്തം ബാധിച്ച് നാദാപുരം സ്വദേശി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥയെന്നു പരാതി
മഞ്ഞപ്പിത്തം ബാധിച്ച് നാദാപുരം സ്വദേശി നിധീഷ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥയെന്നു പരാതി. മരിച്ച വീട്ടിലെ കിണർ വെള്ളം പരിശോധനക്ക് 900 രൂപയാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നതെന്നാണ് പ്രധാന ആരോപണം....