Tag: Genetically modified pig kidney
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക 53 കാരിയിൽ വിജയകരമായി മാറ്റി വെച്ചതായി മാധ്യമ റിപ്പോർട്ട്
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക 53 കാരിയിൽ വിജയകരമായി മാറ്റി വെച്ചതായി മാധ്യമ റിപ്പോർട്ട്. അലബാമ സ്വദേശിയായ ടൊവാന ലൂണ്‍ലി എന്ന വ്യക്തിക്കാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. വൃക്കമാറ്റിവെച്ച് മൂന്നാഴ്ചയ്ക്ക് ശേഷം...