Tag: Ernakulam
എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്
എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. കുട്ടികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. എച്ച്.എം.ടി എസ്റ്റേറ്റ് ഭാഗത്ത് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. പൈപ്പ് ലൈൻ,...
എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നതായി റിപ്പോർട്ട്
എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നതായി റിപ്പോർട്ട്. ജില്ലയിൽ ഈ വർഷം ഇതുവരെ സംശയാസ്പദമായ 722 ഹെപ്പറ്റൈറ്റിസ് എ(മഞ്ഞപ്പിത്തം) കേസുകളും സ്ഥിരീകരിച്ച 563 കേസുകളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീമൂലനഗരം, മലയാറ്റൂർ, പായിപ്ര, കിഴക്കമ്പലം,...
സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നാലു ദിവസം മുമ്പാണ് രോഗലക്ഷണങ്ങളോടെ...
എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു
എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. ഈ സാഹചര്യത്തിൽ കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും തിളപ്പിക്കാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽക്കം ഡ്രിങ്കുകൾ നൽകുന്നത് മഞ്ഞപ്പിത്തം സാധ്യത കൂട്ടുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ഇതിനു പുറമേ...
ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാൻ എറണാകുളത്ത് പൊതുജനാരോഗ്യ നിയമം കർശനമാക്കും എന്ന് ജില്ലാ ആരോഗ്യവകുപ്പ്
ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാൻ എറണാകുളത്ത് പൊതുജനാരോഗ്യ നിയമം കർശനമാക്കും എന്ന് ജില്ലാ ആരോഗ്യവകുപ്പ്. വർധിച്ചുവരുന്ന ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാനാണ് നടപടി. മേയ് മാസം മൂന്നാം ആഴ്ച്ച മുതൽ പിഴയോടുകൂടി നിയമം നടപ്പിലാക്കിത്തുടങ്ങും. ഈ...
എറണാകുളം ജില്ലയിൽ വേങ്ങൂർ പഞ്ചായത്തിൽ പടർന്നുപിടിച്ച ഹെപ്പറ്റൈറ്റിസ് എ രോഗബാധയെ തുടർന്ന് ജില്ലാ കളക്ടർ...
എറണാകുളം ജില്ലയിൽ വേങ്ങൂർ പഞ്ചായത്തിൽ പടർന്നുപിടിച്ച ഹെപ്പറ്റൈറ്റിസ് എ രോഗബാധയെ തുടർന്ന് ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് പഞ്ചായത്തിൽ സന്ദർശനം നടത്തി. വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധിതരുടെ വിശദാംശങ്ങൾ അടിയന്തരമായി...
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നെഞ്ചുരോഗ വിഭാഗത്തില്‍ ഇബസ് മെഷീന്‍ സൗകര്യം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നെഞ്ചുരോഗ വിഭാഗത്തില്‍ ഇബസ് മെഷീന്‍ സൗകര്യം തുടങ്ങി. പലതരത്തിലുള്ള നെഞ്ചുരോഗങ്ങളെ വളരെ കൃത്യതയോടെ നിര്‍ണ്ണയിക്കാന്‍ ഈ മെഷീന്‍ വഴി സാധിക്കും. ശ്വാസക്കുഴലുകള്‍ക്ക് ഉള്ളിലുള്ള മുഴകള്‍ സാധാരണ എന്‍ഡോസ്‌കോപ്പ്...
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗത്തിൽ ഒരു സീനിയർ റസിഡന്റ്/അസി.പ്രൊഫസറെ കരാർ അടിസ്ഥാനത്തിൽ...
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗത്തിൽ ഒരു സീനിയർ റസിഡന്റ്/അസി.പ്രൊഫസറെ 70000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ നവംബർ 8ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക്...
എറണാകുളം ജില്ലയിലെ ആശമാർക്കുള്ള ആയുഷ് പരിശീലനത്തിന് തുടക്കമായി
എറണാകുളം ജില്ലയിലെ ആശമാർക്കുള്ള ആയുഷ് പരിശീലനത്തിന് തുടക്കമായി. ഒന്നാം ഘട്ടത്തിൽ ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിൽ നിന്നും തെരഞ്ഞെടുത്ത 65...
എറണാകുളം ജില്ലയില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
എറണാകുളം ജില്ലയില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.